alexplain
GPT 4 | Chat GPT 4 | GPT 4 Explained | alexplain
Open AI released Chat GPT months ago and it has become part of the daily lives of many people around the world. Within no time, an improved version of Chat GPT was released by open AI which is the GPT 4. GPT 4 shows capabilities beyond the human imagination and is creating a wonder. This video explains the capabilities of GPT 4, the way people use it for maximum gain, how to use GPT 4, how to make money with GPT 4 etc. The launch of GPT 4 is causing a lot of concerns because of the lack of proper testing due to the ongoing AI war between the tech companies like Microsoft and Google. Many threats are forecasted in the field of Artificial intelligence and Artificial General Intelligence.
#gpt4 #chatgpt #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB – https://www.facebook.com/Alexplain-104170651387815
Insta – https://www.instagram.com/alex.mmanuel/
Chat GPT is like a lower version of Jarvis and we are talking abt Ultron.
മര്യാദക്ക് പഠിക്കാതെയാവും പോയത്
Cheta welder mare badhikumo
AI bots are like collective brain, further human evalutions will be very fast… Yes, Yanthiran will be back.
പ്ലീസ് ക്രിപ്റ്റോ കറൻസി പോലുള്ളവയെ കുറിച്ച് (Safty ) ഒരു
വിഡിയോ ചെയ്യാമോ
കാലത്തിന് മുന്നേ സഞ്ചരിച്ച മൂവി വിസ്മയത്തുമ്പത് 😁❤️
Artificial നെ കുറിച്ച് ഒരു വീഡിയോ ചെയൂ
Telegram il ഒക്കെ പൈസ കൊടുത്താൽ കുട്ടികളുടെ ഒക്കെ ഫോട്ടോ മോശം അക്കുന്ന ബോട് ഉണ്ട്. അത് ഒക്കെ അലുകളിക് പദരുന്നുണ്ട്. Govt കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ല എങ്കിൽ പണി ആകും
Gpt4nte drawback entha……. Ellathinum oru bad side undallo
ബൈബിളിൽ ഇതെ പറ്റി പ്രവചനം ഉണ്ട്, ഭരണം ഒരുവന്റെ കൈയിൽ,ഒരു കറന്‍സി,ഒരു മതം,ലൂസിഫർ,ആണ് സംഭവം,ആരും വിശ്വസിക്കില്ല,അല്ലെങ്കിൽ, മനുഷ്യന്റെ മാത്രം ബുദ്ധി കൂടാൻ എന്താണ് കാരണം.അതു നന്മക്കാണോ,ഒരിക്കലുമല്ല,കൂട്ട നാസത്തിന് തന്നെ
Good information
Ningal parayunnathu thettanu. Images ellaamthanne onnu sookshichu Nokiaal mobilil thanne manasilaakkaam athu artificial aanu ennu.
Ai is danger but no one can stop ⛔.
gpt coin ivaride thanneyano🤔
You are simply awesome 👏
Nice
എന്തായാലും Intelligence 🙎🏻♂️നോളം വരില്ല Artificial intelligence.👍 (ഉപ്പോളംവരില്ല ഉപ്പിലിട്ടത് എന്നുപറയുംപോലെ)
നല്ലരീതിയിൽ explain ചെയ്യ്തു , super 👍🏻
imaine the physial human like form of GPT
2021 September vareyulla dataye chatgpt yil ullu
ചാറ്റ് gpt download ചെയ്യാന്‍ ഗൂഗിൾ തുറക്കണ്ടേ
ITHU VANNAAL ELLAA VIDHA KOLAPAATHAKANGALUM AKRAMANGALUM ILLATHAAYIRUNNU ENGIL ETTAVUM NALLA KAARYAM AAYIRUNNU. BHAAAVIYIL SAADHIKKUMAAYIRIKKUM
Bro chat gpt yum gpt coin ഒന്നാണോ…..?
"Terminator" is a reminder
വെറുതെ ചിട്ടി റോബോട്ടിനെ സംശയിച്ചു സോറി അണ്ണാ
ഇനി എല്ലാവർക്കും കൃഷി പണിക്കു ഇറങ്ങാം. …
ഫോസിലിൽ നിന്നു ലഭിച്ച ദിനോസർ ഡിഎൻഎ- ഒരു ദിനോസർ ആയി വളരുന്നത് ഏവർക്കും കൗതുകമായിരുന്നു..!
പ്രതീക്ഷയെയും മറികടന്നാ പരീക്ഷ വിജയമായപ്പോൾ ്് ജീവഭയംകൊണ്ടോടിയ മനുഷ്യൻ…! ഒരു പൂതിയ കംമ്പ്യൂട്ടർ സാങ്കേതികദ കൊണ്ട് നമ്മെ പഠിപ്പിച്ച സ്പിൽബർഗ്ഗ് കഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
യഥാത്ഥമാക്കും. മതങ്ങളും കമ്മ്യൂണിസ്റ്റുകളും പണത്തിന്നു മുകളിൽ പറക്കാത്ത ലോകത്ത് ഇനീയല്പ്പം മനുഷ്യ ബുദ്ധി ബാക്കി വന്നെങ്കിൽ കാണാം നമുക്കാ കാവ്യ നീതി,, സത്യം മേല്‍ ജയതേ,,,
മൊത്തം പോക്കാ.. 🙆
good work 👍
Hello, digital signature ne patti oru detailed video cheyyamo
Sir എനിക്ക് മലയാളം use chayan engana പട്ടും gpt4
എല്ലാം AI തന്നെ ചെയ്തു മനുഷ്യരുടെ എല്ലാം ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ സാധാരണ മനുഷ്യരുടെ കയ്യിൽ cash ഉണ്ടാകും… cash ഇല്ലെങ്കിൽ എങ്ങനെ business sales നടക്കും.. money transactions ഇല്ലാതെ എങ്ങനെ business ൽ profit ഉണ്ടാവും…
Channel name ✌️👏👏