Videos

Artificial intelligence (AI) സ്റ്റീഫന്‍ ഹോക്കിങ് പ്രവചനങ്ങൾ



PCD people call me Dude

Source

Similar Posts

47 thoughts on “Artificial intelligence (AI) സ്റ്റീഫന്‍ ഹോക്കിങ് പ്രവചനങ്ങൾ
  1. കേൾക്കുമ്പോ തലക്ക് പെരുപ്പ്‌ ഉം ഒപ്പം അത്ഭുതവും തോന്നുന്നു

  2. WALL- E എന്ന സിനിമ പറയുന്ന കഥയും ഇതിൽ പറയുന്നതുപോലെയാണ്. ഭൂമി ഉപേക്ഷിച്ച് പോയ മനുഷ്യർ. ഒരു ഭാവി കാലത്തിന്റെ നേർകാഴ്ച പോലെ.

  3. "Eagle Eye" movie കാണാത്തവർ കാണണം അതിൽ കാണിക്കുന്നുണ്ട് യെഥാർത്ഥ ARTIFICIAL INTELLIGENCE ന്റെ ക്രൂരത TERMINATOR നെ കാലും വേറെ LEVEL പടം

  4. Bro Enthiran സിനിമയേയുംകൂടി ഒന്നു Mension ചെയ്യാമായിരുന്നു, അതിലും പ്രധാനവ വില്ലൻ Artificial Intelligence ആയിരുന്നല്ലോ… Nice Video

  5. ഈ ലോകത്തു മനുഷ്യനെക്കാൾ ഒന്നും വളരില്ല
    എല്ലാം നിർമിക്കുന്നത് മനുഷ്യൻ അല്ലെ മനുഷ്യനെ ഇത് വരെ നിർമിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ

  6. ചുരുക്കി പറഞ്ഞാൽ ഇനി നമുക്ക് ജീവിക്കണമെങ്കിൽ Artificial intelligence നെക്കാൾ ബുദ്ധിയും Idea യും വേണം ……..
    അള്ളാ ഒരിക്കലും മനുഷ്യനെ അടിമകളാക്കുന്ന ഒരു സമൂഹം വരാതരിക്കട്ടെ ………….
    ഏത് Technology വന്നാലും അതിനെ overcome ചെയ്യാനുള്ള ബുദ്ധി തരണേ

  7. Did you know. ഈ ലോകത്ത് ഉള്ള എല്ലാ മനുഷ്യന്റെ ഭാരത്തെക്കാൾ കൂടുതൽ ഭാരം ഉറുമ്പുകൾക്കുണ്ട്….. its a true fact..

  8. ഉണ്ടാക്കാൻ അറിയാമെങ്കിൽ അതിനെ നിയന്ത്രിക്കാനും, വേണ്ടിവന്നാൽ ഇല്ലാതാക്കാനും അറിയാം മനുഷ്യന്.
    മനുഷ്യൻ ഒരുകാലത്തും അതിജീവനത്തിന്റെ പാതയിലായിരുന്നു, അതിന്റെ ഭാഗമായി പല കണ്ടുപിടുത്തങ്ങളും നടത്തി ജീവിക്കുവാൻ തുടങ്ങി, എന്നാൽ ഇന്ന് comfort zone തേടി പോവുകയാണ്, അത് നാശത്തിലേക്കേ വഴി തെളിയിക്കുള്ളു.

  9. നമുക്ക് ഇരട്ടകുട്ടി നയം ആവശ്യമാണ് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  10. ഈ അൺലൈക് ചെയ്ത പൊട്ടന്മാർ ആരാണെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനസിലാക്കി കാണും അല്ലേ… 😛😛

  11. ഇതിന് dislikes അടിച്ചേക്കുന്ന മയിർ കൾ വലിയ വിവരം ഉള്ളവന്മാർ ആണ് കെട്ടോ …ബ്രോ നിങ്ങളുടെ വീഡിയോസ് ന് ഞങ്ങൾ കട്ട waiting ആണ് .💟💟💟💟

  12. ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് ഈ ലോകത്തിലെ എല്ലാ സമ്പത്തും ജൂതന്മാരുടെ കൈകളിലേക്ക് പോകുമെന്ന് ആരോ പറഞ്ഞതായി എന്റെ അധ്യാപകൻ എന്നെ പഠിപ്പിച്ചതായി ഞാൻ ഓർക്കുന്നു. ഇത് സത്യമാണോ? അത് സംഭവിക്കുമോ?

  13. ഈ പറഞ്ഞതൊക്കെ A.lയുടെ Demerits ആണ്. പക്ഷ ഇതിന്റെ ഗുണത്തെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ…

  14. ഞാൻ നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ടപെടുന്നു ….. പെട്ടെന്ന് ഒന്നും( you tube) videos ഇഷ്ടപെടുന്ന ആൾ അല്ല പക്ഷെ നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം …..

  15. എല്ലാ വിഡിയോസും കാണാറുണ്ട്. അവതരണം👌 ആർക്കും മനസിലാവുന്ന തരത്തിൽ കാര്യങ്ങൾ വ്യക്തമാക്കിത്തരുന്നു.👏👏👏

Comments are closed.

WP2Social Auto Publish Powered By : XYZScripts.com